April 18, 2026

പട്ടികവർഗ്ഗ വകുപ്പ് ഇനി അവശ്യ സർവ്വീസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനം പട്ടികവർഗ്ഗ ജനവിഭാഗങ്ങളിൽ ശക്തിപ്പെടുത്തുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പിനെ ജില്ലാ കലക്ടർ അവശ്യ സർവ്വീസായി പ്രഖ്യാപിച്ചു. കോളനികളിലെ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുക, ചികിത്സയിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധിക്കുക, കോളനികളിലെ ശുചീകരണം, ബോധവത്കരണം, കോളനികളിൽ പുറമെ നിന്നുള്ളവരുടെ പ്രവേശനം തടയുക, പ്രൊമോട്ടർമാർക്ക് പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് അവബോധം നൽകുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രതയുണ്ടാവണമെന്ന് കലക്ടർ നിർദ്ദേശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *