October 20, 2026

ചക്ക ബന്നും ചക്ക ബ്രഡ്ഡും നിർമ്മിച്ച് ബാസ അഗ്രോ ഫുഡ്സ്.

0
IMG-20200329-WA0665.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : തൃക്കൈപ്പറ്റ 
ബാസ 
അഗ്രോ ഫുഡ്സ്
ബേക്കറി അവധിയിലായിരുന്നെങ്കിലും
ഇന്നലെ ചക്ക ബന്നും
ചക്ക ബ്രഡ്ഡും ഉണ്ടാക്കി.
ചക്ക കുക്കീസുണ്ടാക്കിയിരുന്നെങ്കിലും ഇതാദ്യമായിരുന്നു, നല്ല രുചിയോടെ കിട്ടിയത് കൂടുതൽ ആന്മവിശ്വാസം
ഉണ്ടാക്കി. 
ഗോതമ്പും ചക്കപ്പൾപ്പും 
വളരെ കുറച്ച് മൈദയും ചേർത്തുണ്ടാക്കിയ 
ഇവ കൊറോണ കാലത്ത് നമുക്ക് ഭക്ഷ്യ സുരക്ഷ
ഉറപ്പ് വരുത്തും.
ചക്കക്കാലം നല്ല ഭക്ഷണം കഴിച്ച് ഭക്ഷ്യ സുരക്ഷയോടെ കഴിയാം.
സന്നദ്ധ പ്രവർത്തകർക്കും
മറ്റർഹതപ്പെട്ടവർക്കും 
ഉദ്പ്പാദന ചിലവ് നൽകിയാൽ
ലാഭേഛയില്ലാതെ ഇവ നിർമ്മിച്ച് നൽകാമെന്ന് വയനാട് തൃക്കൈപ്പറ്റയിലെ
,,ബാസ,, പ്രവർത്തകർ പറഞ്ഞു.
ബന്ധങ്ങൾക്ക്
9447300 120
9447010 397
9747075610
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *