April 28, 2024

കുടുംബശ്രീ വയനാടൻ ഭക്ഷണശാലയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു

0
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ പുലിക്കാട് ആറുവാളിൽ കുടുംബശ്രീ വയനാടൻ ഭക്ഷണശാലയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ഭക്ഷണം ആവശ്യമുള്ളവർ മുൻകൂട്ടി ടെലഫോൺ മുഖേന ബന്ധപ്പെടേണ്ടതാണ്. ഉച്ച ഭക്ഷണം ഭക്ഷണശാലയിൽ നിന്നും നേരിട്ട് വാങ്ങുന്നവർക്ക് 20/- രൂപ നിരക്കിൽ ലഭ്യമാകുന്നതാണ്. ഹോം ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്തുന്നവർ  5 / – രൂപ കൂടി അധികം നൽകേണ്ടതാണ്.
ഭക്ഷണത്തിനായി വിളിക്കേണ്ട നമ്പർ
9562729291
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *