May 8, 2024

130 ലിറ്റർ വാഷ് പിടികൂടി.

0
Img 20200330 Wa0512.jpg
 മദ്യഷാപ്പുകൾ പൂട്ടിയ സാഹചര്യത്തിൽ വ്യാജ ചാരായം നിർമ്മിക്കുവാൻ സാദ്ധ്യത ഉള്ളതിനാൽ
      സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി, നടത്തിയ പരിശോധനയിൽ സു : ബത്തേരി താലൂക്കിൽ, സുൽത്താൻ ബത്തേരി നഗരസഭയിൽ ,ഓടപ്പള്ളം   ഭാഗത്ത്   വനമേഖലയിൽ പരിശോധന  നടത്തിയതിൽ, പ്ളാസ്റ്റിക് ബാരൽ ,കുടം , ബക്കറ്റ്   എന്നിവയിൽ കുഴിച്ചിട്ട നിലയിൽ  സൂക്ഷിച്ച ചാരായം വാറ്റാൻ പാകപ്പെടുത്തിയ 130 ലിറ്റർ വാഷ് കണ്ടെടുത്തു അബ്കാരി കേസ് എടുത്തു                      അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ .വി.കെ .മണികണ്ഠൻ ,പ്രിവൻ്റീവ് ഓഫീസർമാരായ എം.ബി ഹരിദാസ് ,കെ.ജി. ശശികുമാർ ,സി.ഇ.ഒ.മാരായ  അനീഷ് എ .എസ് ,അമൽ തോമസ് ,പ്രജീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *