April 24, 2024

പേര്യ ഗവൺമെന്റ് യു. പി സ്കൂൾ ശുചീകരണവുമായി ബി.ജെ.പി പ്രവർത്തകർ

0
Img 20211002 Wa0027.jpg
പേര്യ: പ്രധാനമന്ത്രിയുടെ 71 ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ പേര്യ ബി.ജെ.പി മേഖല കമ്മിറ്റി , യുവമോർച്ച , സേവഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പേര്യ ഗവ: യു പി സ്ക്കൂൾ ശുചീകരണ പ്രവർത്തികൾ ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ കണ്ണൻ കണിയാരം ഉദ്ഘാടനം ചെയ്തു , ബി ജെ പി തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് അനിൽ കുമാർ , യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് സിഡണ്ട് ശരത് കുമാർ , വൈസ് പ്രസിഡണ്ട് മധു ഐ.സി , മേഖല പ്രസിഡണ്ട് അഭിലാഷ് , ജനറൽ സെക്രട്ടറി ചന്ദ്രൻ , ജോയിൻറ് സെക്രട്ടറി നിതിൻ , വൈസ് പ്രസിഡണ്ട് കണ്ണൻ, അനിഷ് എന്നിവർ നേതൃത്വം നൽകി സേവന പ്രവർത്തനത്തിൽ 40ഓളം പ്രവർത്തകർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *