കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണവും മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നടത്തി


Ad
കൽപ്പറ്റ: കേരള മദ്യനിരോധന സമിതി വയനാട് ജില്ലാ കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണവും മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നടത്തി. ഡോ. യൂസഫ് മുഹമദ് നദ് വി ഉദ്ഘാടനം ചെയ്യ്തു സി കെ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.ജി ശശി, ജോസ് പി.വി , വി ഡി രാജു, ഖാലിദ് ടി , പി.എ ജയിംസ് , ബാബു വടുവന , ചാക്കോ കെ.വി , ജോസഫ് പാറക്കൽ എന്നിവർ പ്രസംഗിച്ചു. അനർഘ സന്തോഷ് ഗാന്ധി അനുസ്മരണ ഗാനം ആലപിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *