November 4, 2026

ഓള്‍ കേരള ഫിഷിംഗ് ആംഗ്ലേസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു

0
IMG-20211004-WA0017.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പന്തിപ്പൊയില്‍: ഓള്‍ കേരള ഫിഷിംഗ് ആംഗ്ലേസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണം പന്തിപ്പൊയില്‍ മിനി സ്‌റ്റേഡിയത്തില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ നടത്തി.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ കെ.കെ അസ്മ സാന്നിധ്യത്തില്‍ ഐഡന്റിറ്റി കാര്‍ഡ് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ നിര്‍വഹിച്ചു.എ.കെ.എഫ്.എ.എ വയനാട് ജില്ലാ പ്രസിഡന്റ് വിവേക് കേണിച്ചിറ സ്വാഗതം പറഞ്ഞു.പി സി മമ്മൂട്ടി ,എം ഇബ്രാഹിം, പി എസ് മുഹമ്മദ്, സി ടി അഷ്‌റഫ്,ഹംസ പന്തിപ്പൊയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു,എ.കെ.എഫ്.എ.എ വയനാട് ജില്ലാ ട്രഷറര്‍ ഇഖ്ബാല്‍ പൊഴുതന നന്ദി അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *