October 19, 2026

ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷിനെ അനുമോദിച്ചു

0
IMG-20211012-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷിനെ അനുമോദിച്ചു
കല്‍പ്പറ്റ: കെ എ എസ് പരീക്ഷ സ്ട്രീം മൂന്നിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷിനെ സിംഗേഴ്‌സ് ഗ്രൂപ്പ് വയനാട് ജില്ലാ കമ്മറ്റി ആദരിച്ചു. സിംഗേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് ഹരീഷ് നമ്പ്യാര്‍, സെക്രട്ടറി സലാം കല്‍പ്പറ്റ, ജയന്‍ കോണിക്ക, പി പി ശെല്‍വരാജ്, വിജയന്‍ മാസ്റ്റര്‍, എ വേലായുധന്‍ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *