വൈദ്യുതി മുടങ്ങും


Ad
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ വിളമ്പുകണ്ടം, കൈപ്പാട്ടുകുന്ന്, എട്ടുകയം, വീട്ടിപ്പുര, ചിറ്റാലൂർകുന്ന്, കാവാം, നെല്ലിയമ്പം എന്നിവിടങ്ങളിൽ നാളെ (ബുധൻ ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ ലൂയീസ് മൗണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെയും ആലക്കണ്ടി, ബപ്പനം, അയിരൂര്‍, കാപ്പിക്കളം, കുറ്റിയാംവയല്‍, മീന്‍മുട്ടി,, സെര്‍നിറ്റി റിസോര്‍ട്ട്, പന്തിപൊയില്‍, തെങ്ങുംമുണ്ട ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 2 വരെയും വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലുപാടി അമ്പലം മുതൽ കാരാപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *