May 14, 2026

മുഹമ്മദ്‌ ഖാലിദിന് കേരള മുസ്‌ലിം ജമാഅത്തിന്റെ സ്നേഹാദരം

0
IMG-20211014-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലയിൽ കീം എൻട്രൻസ് പരീക്ഷയിൽ ഒന്നാമതെത്തിയ മാനന്തവാടി നാലാം മൈൽ സ്വദേശിയായ മുഹമ്മദ്‌ ഖാലിദിന് കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ല നേതൃത്വം ഉപഹാരം നൽകി ആദരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ഹസൻ ഉസ്താദ് ചടങ്ങിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *