June 24, 2026

യൂത്ത് കോണ്‍ഗ്രസ് സൈക്കിള്‍ തള്ളി പ്രതിഷേധിച്ചു

0
IMG-20211018-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ഡീസല്‍, പെട്രോള്‍, പാചകവാതക വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര കേരള സര്‍ക്കാരിനെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് പൊഴുതന ടൗണില്‍ സൈക്കിള്‍ തള്ളി പ്രതിഷേധ പ്രകടനം നടത്തി. ഐ എന്‍ ടി യു സി ഏരിയ സെക്രട്ടറി ശശി അച്ചൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനീര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു. സതീശന്‍ നായര്‍, ഹനീഫ പിലാക്കല്‍, ബിനു കല്ലൂര്‍, പി നഫലാസ്, രതീഷ്‌നായര്‍, ജഷീര്‍ കടവത്ത്, ജാഫര്‍ മുബി, നാണത്ത് സുലൈമാന്‍, ഒ പി ഷൗക്കത്ത്, ആര്‍ എസ് നൗഷാദ്, പി സിദ്ദിഖ് പറക്കുത്ത്, പി ചന്ദ്രശേഖര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *