June 4, 2026

അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG-20211018-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ നാക് സന്ദർശനത്തിന് മുന്നോടിയായി ഐ ക്യു എ സി യുടെ നേതൃത്വത്തിൽ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിദ്യാഭ്യാസ വിചക്ഷണനും നാക് പീയർ ടീം മുൻ കമ്മിറ്റി മെമ്പറും ആയിരുന്ന ഡോ.എൻ എസ് ധർമാധികാരി ക്ലാസുകൾ എടുത്തു.പരിപാടിക്ക്‌ പ്രിൻസിപ്പൽ ഡോ. അനിൽകുമാർ കെ,ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ദിലീപ് എം ആർ,കോളേജ് സി ഇ ഒ, ഫാ.വർഗീസ് കൊല്ലമാവുടി, ബർസാർ ഫാ.ലാസർ പുത്തൻകണ്ടത്തിൽ, നാക് കോർഡിനേറ്റർ അബ്ദുൽ ബാരി, എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *