മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ചേർന്നു
മാനന്തവാടി: കോൺഗ്രസിനെ അടിത്തട്ട് മുതൽ ശാക്തീകരണം നടത്തുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ചേർന്നു. എ.ഐ.സി.സി.ജനറൽ സെക്രട്ടറി പി.വി.മോഹനൻ ഉദ്ഘാടനം ചെയ്യ്തു. ഡി സി സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വി.നാരായണവാര്യർ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി. അഡ്വ.എൻ.കെ.വർഗ്ഗീസ്, സി.ചന്ദ്രൻ, കെ.എൽ.പൗലോസ്, എ.പ്രഭാകരൻ, അഡ്വ.എം.വേണുഗോപാൽ, എം.ജി.ബിജു. പി.ഡി സജി, കമ്മനമോഹനൻ അഡ്വ.ശ്രീകാന്ത് പട്ടയൻ, എൻ.സി. കൃഷ്ണകുമാർ, എക്കണ്ടി മൊയ്തുട്ടി, സിൽവി തോമസ് ജേക്കബ് സെബാസ്റ്റ്യൻ, പി.എം.ബെന്നി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply