നെൻമേനിയിൽ പുഴ കരകവിഞ്ഞൊഴുകി വെള്ളത്തിൽ അകപ്പെട്ട 26 പേരെ രക്ഷപ്പെടുത്തി.


Ad
#സ്വന്തം ലേഖകൻ
ബത്തേരി: നെൻമേനി  വെള്ളച്ചാൽ കോളനിയിൽ പുഴ കര കവിഞ് ഒഴുകിയതിനെ തുടർന്ന് വെള്ളത്തിൽ അകപ്പെട്ട ഇരുപത്തിയാറ് പേരെ ആളുകളെ  രക്ഷപ്പെടുത്തി. കല്ലിങ്കടവ് സ്കൂളിലെ താൽക്കാലിക രക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. സുൽ ത്താൻ ബത്തേരി സ്റ്റേഷൻ ഓഫസർ  പി.നിധീഷ് കുമാർ , സീനിയർ ഫയർ ഓഫീസർ . എൻ.വി.ഷാജി, കെ.കെ.ഹരിദാസ് ,കെ.എസ്. മോഹനൻ, എം വി.ഷാജി, എ.ബി. ബബിൻ, കെ.രജ്ഞിത് ലാൽ, ഹോംഗാർഡുമാരായ .കെ.തോമസ്, സി.കെ.ഷാജൻ. എന്നിവരാണ് , ഒഴിപ്പിക്കലിന് നേതൃത്വം നൽകിയത്. ജില്ലാ പോലീസ് മേധാവി , റവന്യു അധികൃതർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. നൂൽപ്പുഴ പോലീസും ഒഴിപ്പിക്കലിൽ പങ്കെടുത്തു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *