October 21, 2026

ഒഴുക്കന്മൂലയിൽ വൃദ്ധ പൊള്ളലേറ്റ് മരിച്ച നിലയിൽ

0
Screenshot_20211021-081109.jpg
By ന്യൂസ് വയനാട് ബ്യൂറോ
# സ്വന്തം ലേഖകൻ
വെള്ളമുണ്ട: ഒഴുക്കന്മൂലയിൽ വൃദ്ധ പൊള്ളലേറ്റ് മരിച്ച നിലയിൽ .മറ്റത്തിൽ അന്നമ്മ (79)യാണ് മരിച്ചത്. രാത്രിയിലാണ് സംഭവം. വീട്ടിലുണ്ടായിരുന്നവർ ബന്ധുവീട്ടിൽ പോയതായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *