June 10, 2026

വയനാട്ടില്‍ മവോയിസ്റ്റ് നേതാവ് കീഴടങ്ങി

0
IMG-20211026-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് പോലീസിന് മുന്നില്‍ കീഴടങ്ങി. കീഴടങ്ങിയത് കബനിദളം ഡപ്യൂട്ടി കമാന്‍ഡന്റ് ലിജേഷ് എന്ന ദാമു (37). പുല്‍പ്പള്ളി അമരക്കുനി സ്വദേശിയാണ്. തിങ്കളാഴ്ച രാത്രി വയനാട് എസ് പിക്ക് മുന്നിലാണ് ഇയാള്‍ കീഴടങ്ങിയത്. സര്‍ക്കാരിന്റെ കീഴടങ്ങല്‍ നയപ്രകാരമായിരുന്നു നടപടി. ഏഴ് വര്‍ഷമായി കേരളത്തിലും കര്‍ണാടകയിലും ആന്ധ്രയിലും ഇയാള്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നെന്ന് ഐ ജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. പുനരധിവാസ പദ്ധതി പ്രകാരമുള്ള കേരളത്തിലെ ആദ്യ കീഴടങ്ങലാണ് ഇത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *