News Wayanad വയനാട്ടിൽ മാവോയിസ്റ്റ് കീഴടങ്ങി October 26, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ:മാവോയിസ്റ്റ് നേതാവ് പോലീസിന് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയത് കബനീദളം ഡപ്യൂട്ടി കമാൻഡന്റ് ലിജേഷ് എന്ന ദാമു. ഇന്നലെ രാത്രി വയനാട് എസ് പിക്ക് മുന്നിലാണ് കീഴടങ്ങിയത്. ഏഴ് വർഷമായി കേരളത്താലും കർണാടകയിലും ആന്ധ്രയിലും പ്രവർത്തിച്ച് വരികയായിരുന്നു Post navigation Previous: വയനാട് ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്-10.07 239 പേര് രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധNext: വയനാട്ടില്‍ മവോയിസ്റ്റ് നേതാവ് കീഴടങ്ങി Also read Latest News News Wayanad ഓപ്പറേഷൻ തൂഫാൻ: പനമരത്ത് വിദ്യാർത്ഥികൾക്കുൾപ്പെടെ ഹാൻസ് വിറ്റിരുന്നയാൾ പിടിയിൽ August 4, 2026 0 Latest News News Wayanad ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 112 കുടുംബങ്ങള്‍ August 4, 2026 0 Latest News News Wayanad വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം; അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം August 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply