August 4, 2026

വൈദ്യുതി ലൈന്‍ ചാര്‍ജ്ജ് ചെയ്യും

0
0e021458a55e2e777742f35005bcdd57.jpg
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടപ്പള്ളം കവല മുതല്‍ മൂലങ്കാവ് സ്‌കൂള്‍ വരെയുള്ള നാഷനല്‍ ഹൈവേയിലൂടെ പുതിയതായി നിര്‍മ്മിച്ച 11 കെ വി വൈദ്യുതി ലൈനിലൂടെയും തിരുന്നെല്ലി ടെക്‌നിക്കല്‍ സ്‌കൂളിന്റെ എതിര്‍ വശത്തായി നാഷനല്‍ ഹൈവേയില്‍ പുതിയതായി നിര്‍മ്മിച്ച 100  കെ വി എ ട്രാന്‍സ്‌ഫോര്‍മറിലൂടെ നാളെ ( ബുധന്‍) രാവിലെ പത്ത് മുതല്‍ വൈദ്യുതി പ്രവഹിക്കും. വൈദ്യുതി പ്രതിഷ്ടാപനങ്ങളുമായി പൊതു ജനങ്ങള്‍ക്ക് യാതൊരു സമ്പര്‍ക്കവും പാടില്ലെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *