November 30, 2023

കേബിൾ അറ്റകുറ്റപ്പണിക്കിടയിൽ യുവാവ് ഷോക്കേറ്റു മരിച്ചു.

0
Collagemaker 20211026 2128450922.jpg
പുൽപ്പള്ളി:- കേബിൾ അറ്റകുറ്റപ്പണിക്കിടയിൽ യുവാവ് ഷോക്കേറ്റു മരിച്ചു. മൂഴിമല മഠത്തോട്ടത്തിൽ കുഞ്ഞുമോന്റെ മകൻ ജോബിൻ ജോർജ്ജ് (ഉണ്ണി -21) ആണ് എറണാകുളത്ത്  മരണപ്പെട്ടത്. എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിലായിരുന്നു. ഒരു മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അമ്മ മേരി .സഹോദരൻ മനു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *