November 6, 2026

മുളയുത്പ്പന്ന നിർമ്മാണ പരിശീലനം

0
IMG_20211027_102037.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ.
കേരള സ്റ്റേറ്റ് ബാംബൂ മിഷന്റേയും 
തൃക്കൈപ്പറ്റ പൈതൃക ഗ്രാമം ആർട്ട് ആന്റ് ക്രാഫ്റ്റ് ബാംബൂ വില്ലേജിന്റേയും സംയുക്താഭിമുഖ്യത്തിൽ പൈതൃക ഗ്രാമത്തിൽ നടന്ന ദ്വിവാര മുളയധിഷ്ഠിത തൊഴിൽ പരിശീലനം
ഇന്നേ ദിവസം ആരംഭിച്ചു .
പരിശീലന പരിപാടിയുടെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  രാജുഹെജമാഡി നിർവഹിച്ചു .
വാർഡ് മെമ്പർ  രാധാമണി ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു എം ബാബുരാജ് , ബെന്നി , ഷൈലജ തുടങ്ങിയവർ ആശംസകൾ നേർന്നു .
സ്ഥാപനത്തിന്റെ പ്രസിഡണ്ട് ചന്ദ്രശേഖരൻ തമ്പി
സ്വാഗതവും സെക്രട്ടറി അജിതസുരേഷ് നന്ദിയും പറഞ്ഞു
ശേഷം മാസ്റ്റർ ട്രെയിനർമാരായ ബെന്നി ,ഷൈലജ  എന്നീ പരിശീലകർ 
പരിശീലനം തുടങ്ങി,.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *