വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ദ്വാരക ടൗണിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന അയനിക്കര അഷ്റഫിൻ്റെ മകൻ സിനാൻ (24) ആണ് മരിച്ചത്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ദ്വാരക ടൗണിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന അയനിക്കര അഷ്റഫിൻ്റെ മകൻ സിനാൻ (24) ആണ് മരിച്ചത് – കഴിഞ്ഞ ഒരാഴ്ച്ച മുമ്പ് ദ്വാരക ടൗണിൽ വെച്ച് സിനാൻ ഓടിച്ച ബൈക്കിൽ പിക്കപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം .കടയിൽ പിതാവിൻ്റെ സഹായിയായിരുന്നു സിനാൻ .കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം ഉച്ചകഴിഞ് നാട്ടിലെത്തിക്കും.



Leave a Reply