കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ഗംഗാദേവിയുടെ കുടുംബത്തിന് ഇൻഷൂറൻസ് തുക നൽകി

നെയ് കുപ്പ:
കാട്ടാന ആക്രമണത്തിൽ നെയ്ക്കുപ്പ മണൽവയൽ പ്രദേശത്തു മരണപ്പെട്ട ഗംഗാദേവിയുടെ മകനായ ദനേഷിന് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ ഇൻഷുറൻസ് 1ലക്ഷം രൂപ തുകക്കുള്ള ചെക്ക്
ചെദലേത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സമദ് കൽപ്പറ്റ FS RFO , ഹാഷിഫിൻ്റെ സാന്നിധ്യത്തിലാണ് പ്രസ്തുത തുക കൈമാറിയത്. വനം വകുപ്പ് പ്രീമിയം നൽകുന്ന തുകയിലാണ് ഇൻഷൂറൻസ് ലഭ്യമായത്.
വനം വകുപ്പ് നൽകിയ പത്ത് ലക്ഷത്തിന് പുറമേയാണ് ഈ ഇൻഷൂർ തുക.



Leave a Reply