September 9, 2026

റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കി

0
IMG-20211027-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്ത്തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. കില കോ-ഓര്‍ഡിനേറ്റര്‍ ജോബിസണ്‍ ജെയിംസ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ബീനാ വിജയന്‍ , വി.ഉഷാകുമാരി , വി.വി. പാര്‍വതി, സി.യൂസഫ് , കെ.ജുബൈര്‍, ഐ.എസ്.ഒ കോര്‍ഡിനേറ്റര്‍ റാഷിദ് എ.എം എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *