July 14, 2026

അധ്യാപക ഒഴിവ്

0
IMG_20211027_190923.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനങ്കണ്ടി ഗവ.ഹയർ സെക്കൻററി  സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ  ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ
സീനിയർ തസ്തികകളിലും കെമിസ്ട്രി,സുവോളജി, ബോട്ടണി, കൊമേഴ്സ് വിഷയങ്ങളിൽ ജൂനിയർ തസ്തികകളിലും ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. 
അഭിമുഖം 30.10.2021 ശനി രാവിലെ  9.00 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തുക.
ഫോൺ : 9048933224
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *