October 15, 2026

വയലാർ അനുസ്മരണം നടത്തി

0
IMG_20211028_101141.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ടഃ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ  അനുസ്മരണവും വയലാർ ഗാനങ്ങളുടെ ആലാപനവും  സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ   സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ദീപു ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി.
എ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. എം.സുധാകരൻ എം.മണികണ്ഠൻ,എം മുരളീധരൻ,എ.രാജഗോപാൽ,മിഥുൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *