കാലാവസ്ഥ മാറ്റത്തെ കുറിച്ച് പൗരന്മാർ സംസാരിക്കുന്ന ക്ലൈമറ്റ് കഫേകൾ വ്യാപകമാകുന്നു

കോഴിക്കോട്,
,, പാഠഭേദം,, ടീമിൻ്റെ മുൻ കൈയ്യിൽ പൗരന്മാർ ,കാലാവസ്ഥ മാറ്റത്തെ കുറിച്ച് സംസാരിക്കുന്ന ,, ക്ലൈമറ്റ്
കഫേകൾ വ്യാപകമാകുന്നു.
ഒറ്റ മണിക്കൂർ മഴ പെയ്താൽ ഉണ്ടാകുന്ന ആഘാതങ്ങൾ നിത്യ സംഭവമാകുന്ന പശ്ചാത്തലത്തിലാണ് ,,,ക്ലൈമറ്റ് കഫേകൾ കേരളത്തിൽ വ്യാപകമായി നടക്കുന്നത്. ഒരു ചായക്കട വർത്തമാനം എന്ന നിലയിൽ ഗൗരവമായ ചർച്ചകളിലേക്കാണ് ഈ കൂട്ടായ്മകൾ മുന്നേറുന്നത്.
കാലാവസ്ഥ പ്രതിസന്ധി മൂലം ഉണ്ടാകുന്ന മാനസീകാഘാതങ്ങളെ കുറിച്ച് ക്ലൈമറ്റ് അലയൻസ് എന്ന സംഘടനയിലെ റെബേക്ക നെസ്റ്റർ ,അവരുടെ പട്ടണമായ ഓക്സ് ഫോഡിൽ തുടങ്ങി വെച്ചതാണീ ആശയം.
ഇന്നല്ലെങ്കി നാളെ നമ്മളും
ഇരകളായി
മാറാവുന്ന ഈ സന്നിദ് ഘട്ടത്തിൽ ,നിങ്ങളുടെ നാട്ടിലും ഒരു പരിപാടി നടത്താൻ താത്പര്യം ഉണ്ടെങ്കിൽ ബഡപ്പെടാം.
8086205415
9633751353



Leave a Reply