November 3, 2026

ഫൌണ്ടേഷൻ ഫോർ എക്കളോജിക്കൽ റെസ്റ്റോറേഷൻ ട്രൈബൽ ഫെസ്റ്റ് പെരിയ ഓക്ക്സിഫാം റിസോർട്ടിൽ വെച്ചു നടന്നു

0
IMG_20211031_065933.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജൈവ വൈവിധ്യം സംരക്ഷിക്കുക, ആദിവാസി ഉന്നമനം എന്നിവ ലക്ഷ്യമാക്കി  പ്രവൃത്തിക്കുന്ന ജൈവ വൈവിധ്യം സംരക്ഷിക്കുക, ആദിവാസി ഉന്നമനം എന്നിവ ലക്ഷ്യമാക്കി  പ്രവൃത്തിക്കുന്ന ഫൌണ്ടേഷൻ ഫോർ എക്കളോജിക്കൽ റെസ്റ്റോറേഷൻ 30/ 10/ 2021 നു നടത്തിയ  ട്രൈബൽ ഫെസ്റ്റ് പെരിയ ഓക്ക്സിഫാം റിസോർട്ടിൽ വെച്ചു നടന്നു. ആദിവാസി വിഭാഗങ്ങളുടെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, ട്രൈബൽ ഫ്യൂഷൻ, പ്രകൃതി യാത്ര എന്നിവയും ബോധവൽക്കരണ ക്ലാസും നടന്നു. ചടങ്ങിൽ വെച്ചു ആദിവാസി മൂപ്പനെയും  ആദിവാസി ജനതയെയും പൊന്നാട അണിയിച്ചു. ഫെർ ചെയർമാനായ സജി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിയ വാർഡ് മെമ്പർ ഷിനി.N.P മുഖ്യാഥിതിയായ്. ചടങ്ങിൽ 50 ഓളം പേർ പങ്കെടുത്തു.  ആദിവാസി വിഭാഗങ്ങളുടെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, ട്രൈബൽ ഫ്യൂഷൻ, പ്രകൃതി യാത്ര എന്നിവയും ബോധവൽക്കരണ ക്ലാസും നടന്നു. ചടങ്ങിൽ വെച്ചു ആദിവാസി മൂപ്പനെയും  ആദിവാസി ജനതയെയും പൊന്നാട അണിയിച്ചു. ഫെർ ചെയർമാനായ സജി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിയ വാർഡ് മെമ്പർ ഷിനി.N.P മുഖ്യാഥിതിയായ്. ചടങ്ങിൽ 50 ഓളം പേർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *