June 24, 2026

കൈപ്പാണി ഇബ്രാഹിം ഇനി ഓർമ്മയിൽ

0
CollageMaker_20211031_0649347462.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : സാമൂഹിക ,സാംസ്ക്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാനിധ്യമായിരുന്ന ഇബ്രാഹിം കൈപ്പാണി ഇനി ഓർമ്മയിൽ. ബാംഗ്ലൂരിൽവാഹനാപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന  ഇബ്രാഹിം ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ബാംഗ്ലൂരിൽ സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടം. മണിപ്പാൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻവൈസ് പ്രസിഡൻ്റും ജിവകാരുണ്യ പ്രവർത്തകനുമായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *