September 1, 2026

കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സർക്കാരുകളുടെ സ്പോൺസേർഡ് ജപ്തി മേള;ടി.സിദ്ധിഖ്

0
IMG_20211031_071953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: കേന്ദ്ര,കേരള സർക്കാരുകളുടെ സ്പോൺസേർഡ് ജപ്തി മേളയാണ് കേരളത്തിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട്‌ ടി.സിദ്ധിഖ് കുറ്റപ്പെടുത്തി.
         കിസാൻ കോൺ ഗ്രസ്സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. ജോഷി സിറിയക്ക് അനുസ്മരണ സമ്മേളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം.കോവിഡ് കാലത്ത് എങ്ങനെ ജീവിതം മുന്നോട്ട് കൊ ണ്ടു പോകണമെന്നറിയാതെ ജീവിതം തള്ളി നീക്കുന്ന കർഷകരെ
 സർഫ്രാസി നിയമത്തിനു മുന്നിൽ നിർത്തി ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടു ന്ന സർക്കാർ ന യത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭമുയരുമെന്നും അദ്ദേഹം പറഞ്ഞു.ലോൺ മേ ള യും,കുടി  ശ്ശി ക നിവാരണവും വെറു   തട്ടി  പ്പാണെന്നും   അ ദ്ദേഹം ചൂണ്ടി ക്കാട്ടി.      സംസ്ഥാന പ്രസിഡണ്ട്‌ ലാൽ വർഗീസ് കല്പക വാടി അദ്ധ്യക്ഷത വഹിച്ചു. ഐ. സി .ബാലകൃഷ്ണൻ  എം.എൽ.എ, കെപിസിസി ജനറൽ സെക്രട്ട
റി കെ. കെ. എബ്രഹാം,കെ. എൽ.പൗലോസ്,വി.എൻ. ശശീന്ദ്രൻ,മാജിഷ് മാത്യു,രവി പോലു വളപ്പിൽ,എം.എസ്.അനിൽ,മുനമ്പം ശി ഹാബ്,അനീഷ് മത്തായി,ശിവരാജൻ പാലക്കാട്   ,സെബാസ്റ്റ്യൻ കല്പറ്റ,സുലൈമാൻ അരപറ്റ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *