April 27, 2024

എരിയപള്ളി മേഖലയിൽ കടുവ യുടെ കാൽപ്പാട് .

0
Img 20220801 140740.jpg
പുൽപ്പള്ളി: മണൽ വയൽ, എരിയപള്ളി പ്രദേശത്ത് കടുവ സാനിധ്യമുണ്ടന്ന്  പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ, കടുവയുടെ കാൽ പാടുകൾ കണ്ടത്തി.  എരിയപള്ളി  14-15 വാർഡ്കളുടെ അതിർത്തികൾ വരെ കടുവയുടെ കാൽ പാടുകൾ കണ്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ വനപാലകർ കടുവക്ക് വേണ്ടി തിരച്ചിൽ നടത്തി യെങ്കിലും കണ്ടെത്താനാ യില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *