April 18, 2024

തൊഴിലുറപ്പ് പണി ഇല്ലാതാക്കാനുള്ള നീക്കം: ഐ എൻടിയുസി ധർണ്ണ നടത്തി

0
Img 20220803 Wa00342.jpg
 കോട്ടത്തറ: യു പി എ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യു സി കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു.പോൾസൺ കൂവക്കൽ, സുരേഷ് ബാബു വാളൽ, ആൻറണി പാറയിൽ എന്നിവർ സംസാരിച്ചു. ഇബ്രായി സി.കെ സ്വാഗതവും ഹണി ജോസ് നന്ദിയും പറഞ്ഞു.പി.എം പാപ്പച്ചൻ, ടി ഇബ്രാഹിം,സതീഷ് കുമാർ, രശ്മി ജോസഫ്, പുഷ്പസുന്ദരൻ, ഇ.കെ വസന്ത, എം.കെ അഗസ്റ്റിൻ ,ജോസ് പാറേക്കാട്ടിൽ ,ഷാജു വല്ലാട്ട്എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *