April 25, 2026

കുട്ടികൾ സ്കൂളുകളിൽ മൊബൈൽ കൊണ്ട് വരരുത് :വിദ്യഭ്യാസ മന്ത്രി .വി.ശിവൻകുട്ടി

0
IMG-20220803-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം : സ്‌കൂൾ ക്യാമ്പസുകളിലും ക്ലാസുകളിലും കുട്ടികൾ മൊബൈൽ ഫോൺ കൊണ്ട് വരരുത്, അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പത്ര സമ്മേനത്തിൽ പറഞ്ഞു.
പ്ലസ് വൺ ക്ലാസ്സുകൾ ഓഗസ്റ്റ് 25 ന് തുടങ്ങും .പ്രവേശന നടപടികൾ 5 ന് തുടങ്ങും .രണ്ടാം ഘട്ട അലോട്ട്മെൻറ് 15 നും മൂന്നാം ഘട്ടം 22നും പ്രസിദ്ധീകരിക്കും. സംസ്ഥാന സ്കൂൾ യുവജനോത്സവം 2023 ജനുവരി മൂന്ന് മുതൽ 7വരെ കോഴിക്കോടും ശാസ്ത്രോത്സവം നവംബറിൽ എറണാകുളത്തും ,കായിക മേള നവംബറിൽ തിരുവനനന്തപുരത്തും സംഘടിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *