April 25, 2026

ജൈവ വൈവിധ്യ രജിസ്റ്റർ നിർമ്മാണ പരിശീലനം

0
IMG-20220803-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ  : ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ജില്ലയിലെ സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ്‌ 5 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ്‌ 4 വ്യാഴാഴ്ച്ച 5 മണിക്ക് മുൻപായി താഴെ കൊടുത്ത നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് : 09847305776, 09562175979, 08592959380.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *