IMG-20220805-WA00472.jpg

സൗദിയിൽ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


AdAd
കൽപ്പറ്റ: സൗദിയിൽ മരിച്ച വയനാട് മേപ്പാടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.മേപ്പാടി താഞ്ഞിലോട് കാഞ്ഞിരംകാട്ടിൽ ശിവശങ്കര (60) നാണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. നാളെ രാവിലെ 9.30 നാട്ടിലെത്തിക്കുന്ന മൃതദേഹം 12 മണിക്ക് മേപ്പാടി ഹിന്ദു ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പദ്മിനി.
മക്കൾ: ഡോ.സജിൻ, സനൽ.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.