October 16, 2026

കാഴ്ച പരിമിതിയിലും ഡോക്ടറേറ്റ് നേടിയ കൃഷ്ണൻ മാഷിന് യൂത്ത് കോൺഗ്രസിന്റെ സ്നേഹാദരം

0
IMG_20220806_075227.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :മീനങ്ങാടി സ്വദേശിയും കൽപ്പറ്റ ഗവർമെന്റ് കോളേജ് പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസറുമായ കൃഷ്ണൻ മാഷിനാണ് മൈസൂർ സർവകലാശാല ഡോക്ടറേറ്റ് നൽകിയത്. ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തെ വസതിയിലെത്തിയാണ് യൂത്ത് കോൺഗ്രസ്സ് മീനങ്ങാടി മണ്ഡലം കമ്മിറ്റി ആദരിച്ചത്.കേരളത്തിലെ കാഴ്ചപരിമിതരുടെ ശാക്തീകരണത്തിന് സന്നദ്ധ സംഘടനകളുടെ പങ്ക് എന്ന വിഷയത്തിനാസ്പതമായാണ്  അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ചടങ്ങിൽ അനീഷ് റാട്ടക്കുണ്ട്, മനു ടി യു, ലിന്റോ കുര്യാക്കോസ്, ജിബിൻ നൈനാൻ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *