April 27, 2024

ആഫ്രിക്കന്‍ പന്നിപ്പനി: ധനസഹായ വിതരണം നാളെ

0
Img 20220810 Wa01032.jpg
കൽപ്പറ്റ : ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്നികളെ ഉന്മൂലനം ചെയ്ത കര്‍ഷകര്‍ക്കുള്ള ധനസഹായം നാളെ (വ്യാഴം) രാവിലെ 11ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വിതരണം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. ടി. സിദ്ദിഖ് എം. എല്‍.എ അദ്ധ്യക്ഷത വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *