July 17, 2026

കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിലായി

0
IMG-20220811-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാംജിത്തിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവുമായി മാനന്തവാടി നിരപ്പുകണ്ടത്തിൽ വീട്ടിൽ വർഗീസ് (64 )നെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി. എസ് നിയമ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. എസ്.ഐ. നൗഷാദ്, സി.പി.ഒ ,സി.പി.ഒ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *