July 17, 2026

കൈത്താങ്ങുമായി കെ.സി.വൈ.എം ഫൊറോന ചർച്ച് മണിമൂളി

0
IMG-20220811-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
മണിമൂളി: ഇടവകയിലെ ഭവന നിർമ്മാണം നടക്കുന്ന കുടുംബത്തിന് കൈത്താങ്ങുമായി ഇടവകയിലെ യുവജനങ്ങൾ അണിനിരന്നു. കെ.സി.വൈ.എം യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് മണക്കുന്നേൽ, അസി. ഡയറക്ടർ ഫാ. ആൽബിൻ വളയത്തിൽ, യൂണിറ്റ് പ്രസിഡന്റ് ബെസ്റ്റിൻ കുന്നുംഭാഗത്ത്, എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റിലെ 26ഓളം യുവജനങ്ങൾ തറക്കല്ലിൽ മണ്ണിടാൻ സഹായിച്ചു.മഹാപേമാരി യെ പോലും വകവെക്കതെ  യൂണിറ്റിലെ കരുത്തരായ യുവജനങ്ങൾ തങ്ങൾ ആരംഭിച്ച ദൗത്യം വളരെ ഭംഗിയായും കാര്യക്ഷമതയോടും കൂടെ പൂർത്തിയാക്കി.തന്റെ ആരോഗ്യപ്രശ്നങ്ങളെ പോലും മറികടന്ന് യുവത്വത്തിന്റെ ചുറുചുറുകോടും ആവേശത്തോടും കൂടെ ഇടവകയിലെ യുവജനങ്ങൾ ഡയറക്ടർ തോമസ് മണക്കുന്നേൽ അച്ചൻന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *