July 17, 2026

കഞ്ചാവുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ

0
IMG-20220814-WA00002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ :എക്സൈസ് ചെക്ക് പോസ്റ്റ് മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ ശിവാoഗ് അഗർവാൾ (25) ഉത്തർപ്രദേശ് സ്വദേശിയെ 30 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ മയക്കുമരുന്ന് നിരോധന നിയമമനുസരിച്ച് 
കേസ് ചാർജ് ചെയ്തു .പരിശോധന സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ,ടി. ഷർഫുദ്ദീൻ , പ്രിവൻ്റീവ് ഓഫീസർമാരായ ഷിജു എം.സി, അബ്ദുൾ സലീം വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഷഫീഖ് എം.ബി എന്നിവർ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *