June 26, 2026

വിവേകോദയം എൽ.പി സ്കൂളിൽ വർണാഭമായ റാലി

0
IMG-20220815-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പുതുശേരിക്കടവ് വിവേകോദയം എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് രശ്മി നായർ ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് ജോൺ ബേബി, വൈസ് പ്രസിഡൻ്റ് ഷമീർ കട വണ്ടി, മദർ പി.ടി.എ പ്രസിഡൻ്റ് ജയലക്ഷ്മി വിനോദ് സന്ദേശം നൽകി. വർണാഭമായ റാലിയും വിവിധ മൽസരങ്ങളും നടത്തി.അനൂപ് മാസ്റ്റർ ,ഇ.മൊയ്തു മാസ്റ്റർ, കെ.ബിന്ദു ടീച്ചർ ,പി.ടി.എ അംഗങ്ങളായ വി.കെ ബഷീർ ,വി.കെ മമ്മൂട്ടി നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *