News Wayanad സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു August 15, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി :പഴയ വൈത്തിരി വായനശാലക്കു മുന്നിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു.സനദ് കുമാർ പതാക ഉയർത്തി.തുടർന്ന് പരിപാടിക്ക് എത്തിയവർക്കും പരിസര വാസികൾക്കും വായനശാല കമ്മറ്റിയുടെ വക പായസ വിതരണം നടത്തി. Post navigation Previous: 75 കാരുടെ യോഗം: വ്യത്യസ്ത രീതിയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ച് കൈതക്കൽ ഗവ.എൽ.പി.സ്കൂൾNext: ഡി.എം.ഒ ഓഫീസില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു Also read Latest News News Wayanad കൊളഗപ്പാറയിൽ നിയമവിരുദ്ധമായി കുരിശുമല കയ്യേറി ക്വാറി റോഡ് നിർമ്മാണം; ജനങ്ങൾ തടഞ്ഞു, മെഷീനുകൾ മാറ്റിയില്ല August 7, 2026 0 Latest News News Wayanad അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കും സാങ്കേതിക പരിശീലനം August 7, 2026 0 Latest News News Wayanad കുടുംബശ്രീ ബി.ആര്.സി ഓഫീസ് ഉദ്ഘാടനം ചെയ്തു August 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply