News Wayanad സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു August 15, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി :പഴയ വൈത്തിരി വായനശാലക്കു മുന്നിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു.സനദ് കുമാർ പതാക ഉയർത്തി.തുടർന്ന് പരിപാടിക്ക് എത്തിയവർക്കും പരിസര വാസികൾക്കും വായനശാല കമ്മറ്റിയുടെ വക പായസ വിതരണം നടത്തി. Post navigation Previous: 75 കാരുടെ യോഗം: വ്യത്യസ്ത രീതിയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ച് കൈതക്കൽ ഗവ.എൽ.പി.സ്കൂൾNext: ഡി.എം.ഒ ഓഫീസില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു Also read News Wayanad ലഹരി വിരുദ്ധ പരിപാടികളുമായി ലൂയിസ് മൗണ്ട് ആശുപത്രി June 26, 2026 0 News Wayanad പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; ജില്ലയിൽ 52,175 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും June 26, 2026 0 News Wayanad ‘ഓപ്പറേഷൻ തണ്ടർ: ചാരായം വാറ്റാനായി പാകപ്പെടുത്തിയ 210 ലിറ്റർ വാഷ് പിടികൂടി June 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply