News Wayanad വൈത്തിരി കോളിച്ചാൽ സുന്നി മദ്രസകളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു August 15, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി :നിബ്രാസുൽ ഇസ്ലാം സുന്നി മദ്രസയിൽ സ്വാതന്ത്ര്യദിന ചടങ്ങിന്റെ ഭാഗമായി പതാകഉയർത്തി.വൈത്തിരി സ്വദേശി ഹകീം പതാക വാനിലേക്കുയർത്തി.കോളിച്ചാൽ മഹല്ല് കമ്മറ്റിയുടെ കീഴിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിനു മഹല്ല് പ്രസിഡന്റ് എ ബാപ്പു നേതൃത്വം നൽകി. Post navigation Previous: സ്വാതന്ത്ര്യദിനം ആഘോഷിച്ചുNext: സ്വാതന്ത്ര്യദിനാഘോഷം നടത്തി Also read National News Wayanad എൽഐസി ഓഫീസ് ധർണ നടത്തി August 6, 2026 0 News Wayanad ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍ August 5, 2026 0 News Wayanad ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനയോഗം ചേര്‍ന്നു August 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply