November 8, 2026

കൃഷി ഓഫീസർ കെ. എസ്. ദിവ്യയ്ക്ക് യാത്രയയപ്പ് നൽകി

0
IMG-20220817-WA00412.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ കെ. എസ്. ദിവ്യയ്ക്ക് ഭരണസമിതിയും ജീവനക്കാരും ഹൃദ്യമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ 10 വർഷത്തിൽ അധികമായി ബാങ്കിൽ നൽകിയ സേവനങ്ങളെ ചടങ്ങിൽ സംബന്ധിച്ചവർ പ്രകീർത്തിച്ചു. ബാങ്ക് പ്രസിഡന്റ്‌ കെ. സുഗതൻ ഉപഹാര സമർപ്പണം നിർവഹിച്ചു. ഡയറക്ടർമാരായ വി. പി. വർക്കി, അശോക് കുമാർ, കുഞ്ഞഹമ്മദ് കുട്ടി, പി. എ.ജാഫർ, ലക്ഷ്മി രാധാകൃഷ്ണൻ, എസ്.രവി,വി. ജെ. ജോസ്, വിശാലാക്ഷി പ്രഭാകരൻ, കെ. ഷീബ, സെക്രട്ടറി കെ. സച്ചിദാനന്ദൻ, വി. പി. മിനി, ടി. സി. അബ്ദുൽ ഗഫൂർ, സെയിൽ ഓഫീസർ രാജീവ്‌ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *