October 12, 2026

കർഷകയെ ആദരിച്ചു

0
IMG_20220818_111959.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട്: കര്‍ഷകദിനമായ ചിങ്ങം ഒന്നിന് തരിയോട് നിര്‍മ്മല ഹൈസ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ തരിയോട് പഞ്ചായത്തിലെ 12 വാര്‍ഡിലെ മുത്തങ്ങപറമ്പില്‍ ആലീസ് ജോയ് എന്ന കര്‍ഷകയെ പൊന്നാട അണിയിച്ച് ആദരിച്ചു. കൃഷിയെ കുറിച്ചും, കൃഷിരീതിയെ കുറിച്ചും എസ്പിസി കേഡറ്റുകളുമായി സംവദിക്കുകയും കൃഷിയിടങ്ങള്‍ കേഡറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.സിപിഒ സനല്‍ വി.ആര്‍, അധ്യാപികമാരായ ആഷ്ലി ആന്‍ ബെനഡിക്റ്റ്, എയ്ഞ്ചല്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *