August 6, 2026

മുൻവിരോധ കൊലപാതക ശ്രമം: പ്രതിയെ പിടികൂടി

0
IMG-20220818-WA00772.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മുൻ വിരോധത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികുടി. ഈ മാസം പതിനഞ്ചാം തീയ്യതി കൃഷ്ണഗിരി മേലെ അരിവയൽ വാടക മുറിയിൽ വെച്ച് മൂടക്കൊല്ലി സ്വദേശിയായ റെജിയെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന പ്രതിയായ ഉണ്ണി (43) മുൻവിരോധത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ പ്രതിയെ മീനങ്ങാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *