June 26, 2026

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

0
IMG-20220820-WA01052.jpg
By ന്യൂസ് വയനാട് ബ്യൂറോ
                        

 കല്‍പ്പറ്റ:പഞ്ചായത്തുകളിലും, കോര്‍പറേഷനിലും, നഗരസഭയിലും ഉള്ളതു പോലെയുള്ള നിയമം നടപ്പിലാക്കുക. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുക, അന്യായമായ കുടിയൊഴിപ്പിക്കലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ .അക്ബര്‍ കാനാത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വാസുദേവന്‍ അധ്യക്ഷന്‍ ആയിരുന്നു. ജില്ലാ സെക്രട്ടറി എം.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. വി.കെ.ചിത്രാംഗദന്‍, വി.അഷറഫ്, പി.കെ.ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *