November 8, 2026

വയനാട് ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്

0
IMG-20220821-WA00272.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍ പി കെ അയ്യൂബ് ഉദ്ഘാടനം ചെയ്തു. വി കെ ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ബോയ്‌സ് പബ്ലിക് ലൈബ്രറി വെള്ളമുണ്ടയും ഗേള്‍സ് സര്‍ഗ്ഗ ഒഴുക്കന്‍ മൂലയും ചാമ്പ്യന്മാരായി. സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ സെക്രട്ടറി ടീ ഷഫീഖ് സമ്മാനദാനം നടത്തി . പി.ടി.സുഭാഷ്, സി.കെ.ചന്ദ്രഭാനു എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *