News Wayanad വയനാടിൻ്റെ ഫുട്ബോൾ താരം എമിൽ ബെന്നി ഇനി ഐ.എസ്.ലിൽ ബൂട്ട് കെട്ടും August 22, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് തൃക്കൈപ്പറ്റ ബെന്നി ,കവിത ദമ്പതികളുടെ മകൻ, പ്രശസ്ത ഫുട്ബോൾ താരം , എമിൽ ബെന്നി ഇനി ഐ എസ് എല്ലിൽ ബൂട്ടുകെട്ടും.വയനാടൻ ഫുട്ബോളർ ഗോകുലം എഫ്.സി. താരം എമിൽ ബെന്നി ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ, ചേർന്ന് കളിക്കും . Post navigation Previous: പ്രതിഷേധ പ്രകടനം നടത്തിNext: മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള വായ്പ അപേക്ഷകൾ അകാരണമായി നിരസിക്കുന്നതിൽ നിന്നും ധനകാര്യ സ്ഥാപനങ്ങൾ പിന്തിരിയണം: കേരള പ്രവാസി സംഘം Also read News Wayanad പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; ജില്ലയിൽ 52,175 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും June 26, 2026 0 News Wayanad ‘ഓപ്പറേഷൻ തണ്ടർ: ചാരായം വാറ്റാനായി പാകപ്പെടുത്തിയ 210 ലിറ്റർ വാഷ് പിടികൂടി June 26, 2026 0 News Wayanad കാക്കവയലിന് സമീപം വാഹനാപകടം: മൂന്ന് പേർക്ക് പരിക്ക് June 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply