News Wayanad വയനാടിൻ്റെ ഫുട്ബോൾ താരം എമിൽ ബെന്നി ഇനി ഐ.എസ്.ലിൽ ബൂട്ട് കെട്ടും August 22, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് തൃക്കൈപ്പറ്റ ബെന്നി ,കവിത ദമ്പതികളുടെ മകൻ, പ്രശസ്ത ഫുട്ബോൾ താരം , എമിൽ ബെന്നി ഇനി ഐ എസ് എല്ലിൽ ബൂട്ടുകെട്ടും.വയനാടൻ ഫുട്ബോളർ ഗോകുലം എഫ്.സി. താരം എമിൽ ബെന്നി ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ, ചേർന്ന് കളിക്കും . Post navigation Previous: പ്രതിഷേധ പ്രകടനം നടത്തിNext: മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള വായ്പ അപേക്ഷകൾ അകാരണമായി നിരസിക്കുന്നതിൽ നിന്നും ധനകാര്യ സ്ഥാപനങ്ങൾ പിന്തിരിയണം: കേരള പ്രവാസി സംഘം Also read News Wayanad മാനന്തവാടി ബസ് സ്റ്റാന്റ് പൊളിച്ച് നീക്കൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം June 26, 2026 0 News Wayanad തരുവണ – പാലിയാണ – കക്കടവ് റോഡിന്റെ നവീകരണ പ്രവർത്തികൾക്ക് തുടക്കമായി June 26, 2026 0 News Wayanad ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കും: മന്ത്രി ടി സിദ്ധീഖ് June 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply